മഞ്ഞക്കുന്നേൽ ശാഖ

ഏകദേശം 180 വർഷം മുമ്പ് ഞാവള്ളിൽ കുടുംബസ്ഥാപകനായ ചെറിയാൻ കുര്യന്റെ പുത്തൻപുരയിൽ താമസിച്ചിരുന്ന രണ്ടാമത്തെ മകൻ കുര്യന്റെ മൂന്നാമത്തെ മകൻ കുര്യനാണ് മഞ്ഞക്കുന്നേൽ ശാഖയുടെ സ്ഥാപകൻ. ഇദ്ദേഹത്തിന് ഒരു പുത്രിയും പുത്രനും ഉണ്ടായിരുന്നു. പുത്രൻ കുര്യൻ പാലാ കാപ്പിൽ കുടുംബാംഗമായ കാപ്പിൽ വലിയ അച്ചന്റെ മൂത്ത സഹോദരിയെ വിവാഹം ചെയ്തു.

Pages from Family Directory