പുത്തൻപുരയിൽ ശാഖ

പുത്തൻപുരയിൽ താമസമാക്കിയ കുര്യൻ തരകൻ ദമ്പതികൾക്ക് അഞ്ച് ആൺമക്കളും ഒരു മകളും. മക്കൾ-1) ഉതുപ്പ് 2) കുര്യൻ 3) ചാണ്ടി 4) ദേവസ്യാ 5) ഇട്ടിയവിരാ 6) ആണ്ടൂർ പള്ളിപ്പുറത്ത് കെട്ടിച്ചു.

Pages from Family Directory