തെരുവൻകുന്നേൽ കുടുംബം
ഞാവള്ളിൽ തറവാടിന്റെ പ്രധാനപ്പെട്ട ഒൻപതു ശാഖകളിൽ മൂന്നാമത്തെ ശാഖയായ തെരുവൻകുന്നേൽ താമസിച്ച് ഉതുപ്പ്, ഭരണങ്ങാനം ആലാനിക്കൽ അന്നമ്മയെ വിവാഹം കഴിച്ചു. ഈ ദമ്പതി കൾക്ക് 1) ഉതുപ്പ് 2) കുര്യൻ 3) ഔത എന്നിങ്ങനെ മൂന്നു മക്കൾ.