വിലങ്ങുപാറ കുടുംബം

ഞാവള്ളി കുടുംബത്തിന്റെ രണ്ടാം തലമുറക്കാരൻ ഞാവള്ളിൽ തറവാട്ടിൽ താമസിച്ചിരുന്ന ചാണ്ടിയുടെ മൂന്നാമത്തെ മകൻ ചാണ്ടിയും പാറപ്പള്ളിൽ വെള്ളാപ്പാട്ടുകുടുംബാംഗമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ യുമാണ് വിലങ്ങുപാറശാഖയുടെ സ്ഥാപകമാതാപിതാക്കൾ. ഇവർക്ക് രണ്ട് പെൺമക്കൾ മാത്രം ഉണ്ടായി. മൂത്തമകൾ അന്നയെ (alias ചേച്ചമ്മ) തോട്ടയ്ക്കാട്ട് ചോതിരക്കുന്നേൽ തൊമ്മി വിവാഹം ചെയ്ത വിലങ്ങുപാറ തറവാട്ടിൽ ദത്തുനിന്നു. ഇവർക്ക് മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും ജനിച്ചു.

Pages from Family Directory