ഞാവളിൽ തറവാട്

മൈലാടൂർ താമസിച്ചിരുന്ന ചെറിയാൻ കുര്യന്റെ മൂന്നാമത്തെ മകൻ ചെറിയാൻ കുര്യൻ കട്ടക്കയത്തിൽ ചാണ്ടി മാപ്പിളയുടെ മകൾ മറിയത്തെ വിവാഹം ചെയ്തു. ഞാവള്ളിൽ വന്നു താമസിച്ചു. അദ്ദേ ഹത്തിന്റെ മൂന്നാമത്തെ മകൻ ചാണ്ടി മുട്ടുചിറ മുരിക്കൻ കുടുംബത്തിൽനിന്നും വിവാഹം ചെയ്തു. തറവാട്ടിൽ താമസിച്ചു.

Pages from Family Directory