പനമറ്റം ശാഖ

ഞാവള്ളിൽ കുടുംബസ്ഥാപകനായ ചെറിയാൻ കുര്യൻ ദമ്പതികളുടെ നാലാമത്തെ പുത്രൻ ചാണ്ടി മുട്ടു ചിറ മുരിക്കൻ കുടുംബത്തിൽനിന്നും വിവാഹം ചെയ്ത് തറ വാട്ടിൽത്തന്നെ താമസിച്ചു. ഇവർക്ക് അഞ്ചു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായിരുന്നു. മൂത്ത പുതിയെ പുളി ങ്കുന്ന് കാഞ്ഞിക്കലും രണ്ടാമത്തെ പുതിയെ കാപ്പിലും (പുതുപ്പള്ളിയേൽ) വിവാഹം ചെയ്തുവിട്ടു.

Pages from Family Directory